Saturday, March 21, 2015

അടുത്ത വസന്തം വരെ കാത്തിരികാം






അവരെല്ലാം ചിന്തികുന്നുണ്ടാവും നമ്മൾ എന്നെന്നെകുമായി പിരിഞ്ഞുവെന്ന്, 
അവര്ക് അറിയില്ലല്ലോ നമ്മൾ നമ്മുടെ ഇലകൾ മാത്രം കൊഴിച്ചതാണ് എന്ന് , 
വീണ്ടും ഒരു വസന്തതിനായി, 
നമ്മളെ തേടി വരുന്ന ഇണ അരയന്നങ്ങൾക്ക് വേണ്ടി കൂടൊരുക്കാൻ 
നമ്മൾ നമ്മുടെ ഇലകൾ പൊഴിച്ചു ഇനി അടുത്ത വസന്തം വരെ കാത്തിരികാം

No comments:

Post a Comment